തൊഴിൽ വകുപ്പിന്റെ കഥാപുരസ്ക്കാരം നൈനമണ്ണഞ്ചേരി ഏറ്റുവാങ്ങി

   ഭരണഭാഷാവാരാചരണത്തോട് അനുബന്ധിച്ച് തൊഴിൽ വകുപ്പ് സംസ്ഥാന തലത്തിൽ ജീവനക്കാർക്കായി നടത്തിയ  രചനാ മൽസരത്തിൽ  കഥാ വിഭാഗത്തിൽ  ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ക്ളാർക്ക്  നൈന മണ്ണഞ്ചേരിയുടെ  ”കിനാവിന്റെ ബാക്കി” എന്ന കഥ പുരസ്ക്കാരം നേടി.തിരുവനന്തപുരത്ത്  ലേബർ കമ്മീഷണർ ഓഫീസിൽ നടന്ന ചടങ്ങിൽ ലേബർ കമ്മീഷണർ ഡോ.എസ്.ചിത്ര.ഐ.എ.എസിൽ നിന്നും നൈന മണ്ണഞ്ചേരി പുരസ്ക്കാരം ഏറ്റുവാങ്ങി.അഡീഷണൽ ലേബർ കമ്മീഷണർ ബിച്ചു ബാലൻ,ജില്ലാ ലേബർ ഓഫീസർ ബി.എസ്.രാജീവ്,  ലേബർ പബ്ളിസിറ്റി ഓഫീസർ അനിൽ ഭാസ്ക്കർ തുടങ്ങിയവർ സംബന്ധിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here