
ഹാസ്യ ബാലസാഹിത്യകാരനായ നെെനമണ്ണഞ്ചേരിയെ രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ മണ്ണഞ്ചേരിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കെ.സി.വേണുഗോപാല്‍.എം.പി.ആദരി ച്ചു. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ പ്രസിഡന്റ് കെ.വി.മേഘനാഥന്‍,സെക്രട്ടറി എന്‍.എസ്.സന്തോഷ്,ബി.അനസ് തുടങ്ങിയവര്‍ സംസാരിച്ചു..