നെെന മണ്ണഞ്ചേരിയുടെ ‘അച്ഛന്‍ മകള്‍ക്കെഴുതിയ യാത്രാവിവരണങ്ങള്‍’ പ്രകാശനം

നെെന മണ്ണഞ്ചേരിയുടെ ”അച്ഛന്‍ മകള്‍ക്കെഴുതിയ യാത്രാവിവരണങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം ചന്തിരൂര്‍ താഹായ്ക്ക് നല്‍കി വയലാര്‍ ശരത് ചന്ദ്രവര്‍മ്മ നിര്‍വ്വഹിക്കുന്നു..
നെെന മണ്ണഞ്ചേരിയുടെ കുട്ടികളുടെ യാത്രാവിവരണ ഗ്രന്ഥമായ അച്ഛന്‍ മകള്‍ക്കെഴുതിയ യാത്രാവിവരണങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം വയലാര്‍ സ്മൃതിമണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ വയലാര്‍ ശരത് ചന്ദ്രവര്‍മ്മ പ്രശസ്ത ബാലസാഹിത്യകാരന്‍ ചന്തിരൂര്‍ താഹയ്ക്ക് പുസ്തകം നല്‍കി നിര്‍വ്വഹിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here