എൻവി സാഹിത്യവേദിയും കാൻഫെഡും ചേർന്ന് എൻ.വി.കൃഷ്ണവാരിയറുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി 2015–17 വർഷങ്ങളിൽ ആദ്യപതിപ്പായി മലയാളത്തിൽ പ്രസിദ്ധീകരിച്ച മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിന് അവാർഡ് നൽകുന്നു. എൻവിയുടെ ജന്മദിനമായ മേയ് 13ന് അവാർഡ് സമ്മാനിക്കും. വൈജ്ഞാനിക സാഹിത്യത്തിൽപെട്ട ഗ്രന്ഥങ്ങളുടെ മൂന്നു കോപ്പികൾ വീതം ഡോ. എം.ആർ.തമ്പാൻ, കാൻഫെഡ്, തൈക്കാട്, തിരുവനന്തപുരം–14 എന്ന വിലാസത്തിൽ മാർച്ച് 15ന് അകം കിട്ടത്തക്കവിധം അയയ്ക്കണം. ഗ്രന്ഥകാരന്മാർക്കും പ്രസാധകർക്കും വായനക്കാർക്കും കൃതികൾ അയയ്ക്കാം
Home പുഴ മാഗസിന്