മികച്ച ചെറുകഥയ്ക്കുള്ള പത്മരാജന്‍ പുരസ്‌കാരം എന്‍ പ്രഭാകരന്റെ കളിപാതാളത്തിന്. പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കെ ആര്‍ മീര ചെയര്‍മാനും ജി ആര്‍ ഇന്ദു ഗോപന്‍, അഡ്വ. ബി ബാബു പ്രസാദ് എന്നിവര്‍ അംഗങ്ങളായുള്ള ജൂറിയാണ് ചെറുകഥ തെരഞ്ഞെടുത്തത്. മെയ് 23 ന് വൈകീട്ട് തൈക്കാട് ഗണേശം ഓഡിറ്റോറിയത്തില്‍ വെച്ച് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
Home പുഴ മാഗസിന്