എൻ.എൻ. കക്കാടും മലയാള കവിതയിലെ ആധുനികതയും’ : അനുസ്മരണം

 

 

കവി എൻ.എൻ. കക്കാടിന്റെ സ്മരണാർത്ഥം കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന അനുസ്മരണപരിപാടി ‘എൻ.എൻ. കക്കാടും മലയാളകവിതയിലെ ആധുനികതയും’ ജൂൺ 14-ന് ബാലുശ്ശേരി എൻ.എൻ. കക്കാട് സ്മാരകത്തിൽവച്ച് നടക്കും. അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ അദ്ധ്യക്ഷത വഹിക്കുന്ന അനുസ്മരണച്ചടങ്ങ് നിയമസഭാസ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ബാലുശ്ശേരി എൻ.എൻ. കക്കാട് വായനശാലയുമായി സഹകരിച്ചാണു പരിപാടി സംഘടിപ്പിക്കുന്നത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here