എൻ.എ.കരിം ഫൗണ്ടേഷൻ പുരസ്കാരം പ്രഭാവര്‍മയ്ക്ക്

കേരള സർവകലാശാല മുൻ പ്രൊ വൈസ്‌ ചാൻസലറും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന ഡോ. എൻ.എ.കരിമിന്റെ ഓർമ്മയ്ക്കായി ഡോ. എൻ.എ.കരിം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം കവിയും പത്രപ്രവർത്തകനുമായ പ്രഭാവര്‍മ്മ
യ്ക്ക്‌. ഇരുപത്തി അയ്യായിരം രൂപയുടെ പുരസ്കാരം 26-ന്‌ തിരുവനന്തപുരം പ്രസ്‌ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന്‌ ഫൗണ്ടേഷൻ സെക്രട്ടറി കായംകുളം യൂനുസ്‌ അറിയിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here