കേരള മോട്ടോർ വാഹന വകുപ്പ്: പ്രത്യേക അറിയിപ്പ്


കേരള മോട്ടോർ വാഹന വകുപ്പിന്റെ സോഫ്റ്റ് വെയർ മാറ്റുന്നതിനാൽ നിലവിലെ സ്മാർട്ട് മൂവ് വഴി നൽകിയിട്ടുള്ള ഡ്രൈവിംഗ് ലൈസൻസ്, വാഹന സംബന്ധമായ രജിസ്ട്രേഷൻ , എല്ലാ അനുബന്ധ സേവനങ്ങളും ബന്ധപ്പെട്ട എല്ലാ അപേക്ഷകളും ഈ മാസം 30 ന് മുൻപായി നടപടികൾ പൂർത്തിയാക്കേണ്ടതാണ്. മെയ് 1 മുതലാണ് സോഫ്റ്റ് വെയർ പൂർണ്ണമായും വാഹന സാരഥിയിലേക്ക് മാറ്റുന്നത് . ലേണേഴ്സ് കരസ്ഥമാക്കി ഡ്രൈംവിംഗ് ടെസ്റ്റിന് ഹാജരാകാതിരിക്കുന്നവരും താല്ക്കാലിക രജിസ്ട്രേഷൻ കരസ്ഥമാക്കി, സ്ഥിര രജിസ്ട്രേഷന് വാഹനം ഹാജരാക്കാതിരുന്ന അപേക്ഷകരും എത്രയും പെട്ടെന്ന് ഓഫീസുകളുമായി ബന്ധപ്പെടുക

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here