2022 മാർച്ച് 10 മുതൽ 16 വരെ കൊടുങ്ങല്ലൂരിൽ മുസിരിസ് നാടകോത്സവം നടക്കും. (ഗസൽ | നാടകം | നൃത്തം | സംവാദം) ദിവസവും രാത്രി 07 മണിക്ക് കലാസാംസ്കാരിക പരിപാടികൾ ഉണ്ടാകും. മാർച്ച് 10 (വ്യാഴം) 5 PM പോലീസ് മൈതാനം : ഉത്ഘാടന സമ്മേളനവും ഗസൽ രാവും അരങ്ങേറും(റാസയും ബീഗവും പാടുന്നു).മാർച്ച് 11 മുതൽ 15 വരെ പുല്ലൂറ്റ് മുസിരിസ് കൺവെൻഷൻ സെന്ററിൽ രാത്രി 07 മണിക്ക് നാടകാവതരണവും തുടർന്ന് ഓപ്പൺ ഫോറവും. മാർച്ച് 16 (ബുധൻ) 04 PM പുല്ലൂറ്റ് മുസിരിസ് കൺവെൻഷൻ സെന്ററിൽ വെച്ച് മുതിർന്ന നാടക പ്രവർത്തകരെ ആദരിക്കലും നാടൻപ്പാട്ടും .കേരള സംഗീതനാടക അക്കാദമി ആണ് സംഘാടനം.
Home ഇന്ന്