മുട്ടത്തു വർക്കി ഫൌണ്ടേഷൻ അവാർഡ്

2861803865_2282d8a79f

മുട്ടത്തു വർക്കി ഫൌണ്ടേഷന്റെ സാഹിത്യ അവാർഡ് ചലച്ചിത്രകാരൻ ടി വി ചന്ദ്രന്. പൊന്തൻമാട എന്ന തിരക്കഥയാണ് അവാർഡിനർഹമായത്. പ്രശസ്ത ചലച്ചിത്ര നടൻ ശ്രീ മധു അവാർഡ് നൽകിയത്

ഫൌണ്ടേഷൻ ജനറൽ കൺവീനർ ശ്രീകുമാരൻ തമ്പി അധ്യക്ഷനായിരുന്നു.എ ജെ സ്കറിയ പ്രശസ്തി പത്രം വായിച്ചു. മുട്ടത്തു വർക്കിയുടെ രചനകളെ കുറിച്ച് ഗവേഷണം നടത്തിയ കാലിക്കറ്റ് സർവ്വകലാശാല ഇംഗ്ലീഷ് സാഹിത്യ വിഭാഗം വിദ്യാർഥിനി ആൻസിബേക്ക് അന്ന മുട്ടത്ത് ഉപഹാരം നൽകി. ഡോ. ജോർജ് ഓണക്കൂർ , വി കെ ജോസഫ് , എന്നിവർ സംസാരിച്ചു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here