ഈ വർഷത്തെ മുണ്ടശ്ശേരി പുരസ്‌കാരത്തിനു കവി ബിജു കാഞ്ഞങ്ങാട് അർഹനായി. ബിജുവിന്റെ ‘പുലിയുടെ ഭാഗത്താണ് ഞാനിപ്പോൾ ‘ എന്ന കവിത സമാഹാരത്തിനാണ് അവാർഡ് ലഭിച്ചിരിക്കുന്നത്.അദ്ധ്യാപകനായ ബിജു ജൂൺ പ്രണയകവിതകൾ ,തൊട്ടുമുൻപ് മഞ്ഞയിലയോട് ,അഴിച്ചുകെട്ട് എന്നീ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.