സാഹിത്യരംഗത്തെ സമഗ്രസംഭാവനക്കുള്ള പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്കാരം കവി കെ. സച്ചിദാനന്ദന്.5,0001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഒക്ടോബർ 29ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.