മുകുന്ദന്റെ രണ്ട് ലഘു നോവലുകൾ ഉൾപ്പെട്ട സമാഹാരമാണ് കറുപ്പ്. മലയാളി വായനക്കർക്ക് എന്നും പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു മുകുന്ദൻ, അതിന്റെ കാരണം ശൈലിയുടെ സുതാര്യതയും തിരഞ്ഞെടുക്കുന്ന പ്രമേയങ്ങളുടെ പരിചയസ്വാഭാവവുമാണ്
ഈ പുതിയ കൃതിയിലും മുകുന്ദന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.സമകാലിക രാഷ്ട്രീയ അവസ്ഥകളും ,സാമൂഹിക ജീവിത ക്രമങ്ങളും, സ്ത്രീ ജീവിതത്തിന്റെ വിവിധ അടരുകളും ഉൾക്കൊള്ളുന്ന രണ്ടു നോവെല്ലകൾ
പ്രസാധകർ നാഷണൽ ബുക്ക് സ്റ്റാൾ
വില 60 രൂപ