തൃശൂർ മുദ്ര നാടക വേദിയുടെ “ആട്ടം” ഓഗസ്റ്റ് 22-ന് അരങ്ങിലെത്തും

പ്രൊഫഷണൽ നാടകവേദി കോവിഡിനു ശേഷം ഉണരുകയാണ് .തൃശൂർ മുദ്ര നാടക വേദിയുടെ പുതിയ നാടകത്തിന്റെ അണിയറ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

ഓഗസ്റ്റ് 22-ഓടെ മിക്സിങ് ക്യാമ്പ്
പൂർത്തിയാക്കി “ആട്ടം” എന്ന നാടകം അരങ്ങിലവതരിപ്പിക്കാനാകും എന്നാണ് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്.

അന്വേഷണങ്ങൾക്ക്
9349810355
9048593808
9142047575

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here