മൃതയിലെ ജീവിതം

21617846_1605964282799759_2968312970882114665_n

കാവ്യപഠനങ്ങൾ ഉപരിതല സ്പർശകളായി തീരുന്ന കാഴ്ച സമകാലിക സാഹിത്യ മണ്ഡലത്തിൽ സജീവമാണ്. ചരിത്രവും ,വർത്തമാനവും ഒരേപോലെ ഇടപെടുന്ന പഠന സമ്പ്രദായമാണ്’ മൃതയിലെ ജീവിതം’ എന്ന കാവ്യ പഠന കൃതി മുന്നോട്ടു വെക്കുന്നത്.

ഉപേക്ഷിക്കപ്പെട്ട വീടുകൾ ,മൃതിയിലെ ജീവിതം ,പാമ്പും ഓലപ്പാമ്പും ,പാതയുടെ ഇരുപുറങ്ങൾ ,കളം വിട്ടവരും കളി തുടരുന്നവരും എന്നിങ്ങനെ കാവ്യാത്മാവിൽ തൊടുന്ന രചനകൾ.

കാലാതിവർത്തിയായ കവിത ആത്മജ്ഞാനം പകർന്നുനൽകിക്കൊണ്ട് മനുഷ്യനെ എപ്രകാരമെല്ലാം ജീവിപ്പിക്കുകയും ,അതിജീവിപ്പിക്കുകയും ചെയ്യുന്നു എന്ന് ലാവണ്യപരതയെ പ്രമാണമാക്കി വിശദമാകാനുള്ള ശ്രമം.

പ്രസാധകർ ഡോൺ ബുക്ക്സ്
വിതരണം നാഷണൽ ബുക്ക് സ്റ്റാൾ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here