കാലിക്കറ്റ് സര്‍വകലാശാലയുടെ എം.ഫില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ഏപ്രില്‍ 26. ജനറല്‍ 555 രൂപ, എസ്.സി/എസ്.ടി 190 രൂപ. സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്‍റൗട്ട്, ഇ-ചലാന്‍ സഹിതം ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്‍റില്‍ ലഭിക്കേണ്ട അവസാന തിയതി ഏപ്രില്‍ 29. പ്രവേശന പരീക്ഷ മെയ് നാലിന് നടത്തി 15-ന് ഫലം പ്രസിദ്ധീകരിക്കും. എം.ഫില്‍ റഗുലേഷന്‍, ഒഴിവുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ എന്നിവ വെബ്സൈറ്റില്‍ (www.cuonline.ac.in). ഫോണ്‍: 0494 2407016, 2407017.
Click this button or press Ctrl+G to toggle between Malayalam and English