മലയാളിയുടെ അബോധത്തിൽ ഉറങ്ങിക്കിടക്കുന്ന അടിമ ബിംബങ്ങളെ ഉണർത്താൻ ശേഷിയുള്ള കവിതകൾ. ആധുനിക കവിതയുടെ വ്യത്യസ്തതയും, കരുത്തും ,ഭംഗിയും വെളിവാക്കുന്ന കെ ജി എസ് ശൈലിയിൽ പിറന്ന രചനകൾ.
ആധുനികനായ ഈ ശങ്കരകവിയുടെ ധ്വനിസുഭഗങ്ങളായ കാവ്യബിംബകല്പനകളും മാതൃദര്‍ശനഗഹനതയും ലോകം ശ്രദ്ധിക്കത്തക്കവണ്ണം ഈ രചനകള്‍ക്ക് അന്താരാഷ്ട്ര ഭാഷകളിലേക്ക് വിവര്‍ത്തനങ്ങളുണ്ടാകേണ്ടത് മലയാളഭാഷയുടെ ഉടനടി സാക്ഷാത്ക്കൃതമാകേണ്ടുന്ന അവകാശങ്ങളിലെന്നാണ്.
– ഡോ.എം.ലീലാവതി
* ക്യൂവില്‍ മുന്നൂറാമത്തവള്‍ അന്ന അഖ്മതോവ
* ആര്‍ച്ച
* ചോദ്യക്കോലം
* താമസം
* പിഴ
* മാതു
* ചിതയും ചിതറലും
കാലദേശസീമകളില്ലാതെ ലോകത്തെ എല്ലാ മനുഷ്യസന്തതികളെയും അമ്മമനസ്സിന്റെ ആര്‍ദ്രതയിലേക്ക് ആനയിക്കുന്ന കവിതകള്‍
പ്രസാധകർ മാതൃഭൂമി
വില 64 രൂപ