പൂക്കാലമെത്തിപൂവുംകൊഴിഞ്ഞു
പക്ഷേആകാലമൊന്നുംഞാനറിഞ്ഞതില്ലാ….
നെട്ടോട്ടമോടുന്നുജീവിച്ചിരിക്കാന്‍
നേട്ടങ്ങള്‍കൊയ്യാന്‍ജീവിച്ചിരിക്കാന്‍..!
നേടിയവരൊക്കേ മണ്ണ്‌മറഞ്ഞുപ്പോയി
നേട്ടങ്ങളൊക്കെവിട്ടേച്ച്‌പ്പോയി ആറടിമണ്ണില്‍
അലിഞ്ഞേപോയ്…..
ഞാന്‍മറന്നുപോയിഅവരേകുറിച്ചൊക്കെ
നേടുവാനുള്ളന്‍റെആര്‍ത്തിക്കുമുന്നില്‍…
നേട്ടങ്ങളൊക്കെ കൂട്ടികിഴിച്ചപ്പോള്‍
ഞാന്‍എനിക്കായിനേടിയനേട്ടത്തിന്‍റെ
കണക്കുപിഴച്ചതുംഞാന്‍അറിഞ്ഞതില്ലാ….!
ഇന്നിനെമറന്നന്‍റെചിന്താ നാളേക്കുവേണ്ടി
അലഞ്ഞുനടന്നപ്പോള്‍നാളയില്‍എന്നേകുറിച്ചു
മറന്നുപോയി…..
തീരുന്നഎന്നിലേ നാഴികകള്‍ഓര്‍ത്തില്ലാ
തിരാത്തമുന്നിലെ വഴിയേനടന്നുഞാന്‍……..
മുന്നിലേദിശയില്‍ലക്ഷിയമായിതീര്‍ന്നപ്പള്‍
പിന്നിലെദിശതെറ്റിയവഴിയുംമറന്ന്പോയി……
മുന്നിലേലക്ഷ്യത്തിന്റെആഴംമുറുകുമ്പോള്‍
ലെന്‍റെപാദംകുഴഞ്ഞുപ്പോയി……..
ലക്ഷ്യംപിഴച്ചുഞാന്‍തനിച്ചായപദയില്‍നിന്നൊന്നു
പിന്നിട്ടവഴിയേതിരിഞ്ഞുനോക്കി…….
തിരുകേനടക്കുവാന്‍ മനമൊന്നുകൊതിക്കുന്നു
പക്ഷേഎന്നിലേകാലവുംസമയവുംകഴിഞ്ഞുപ്പോയി…!
എന്നിലേജന്മലക്ഷ്യംപിഴച്ചവന്‍ഞാന്‍ഇനിയും
ഒരുജന്മത്തിനായികൊതിക്കുന്നുമൂഢൻ………!
________________________________
Anees Kylm
Click this button or press Ctrl+G to toggle between Malayalam and English