മൂടാടി ദാമോദരന്‍ പുരസ്കാരം അസിം താന്നിമൂടിന് സമ്മാനിച്ചു.വടകരയിൽ വെച്ചു നടന്ന ചടങ്ങിൽ കവി റഫീഖ് അഹമ്മദ് പുരസ്‌കാരം സമ്മാനിച്ചു . നന്ദി വടകര സാഹിത്യവേദിയാണ് കവിയും പണ്ഡിതനുമായിരുന്ന മൂടാടി ദാമോദരന്റെ പേരിൽ പുരസ്‌കാരം ഏർപ്പെടുത്തിയത്.അസിം താന്നിമൂടിന്റെ കാണാതായ വാക്കുകൾ എന്ന കവിതാ സമഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്.
Click this button or press Ctrl+G to toggle between Malayalam and English