മൊയ്തീന്റെ ജീവിതം

bk_8715

വെള്ളിത്തിരയിലെ മൊയ്തീനല്ല ജീവിതത്തിലെ മൊയ്‌തീൻ എന്ന് സാക്ഷ്യപ്പെടുത്തുന്ന പുസ്തകം പ്രണയത്തിനു പുറത്ത് സമൂഹത്തിൽ മൊയ്‌തീൻ എന്തായിരുന്നു എന്ന് അടയാളപ്പെടുത്തുന്ന കൃതി

പ്രമുഖ രാഷ്ട്രീയ ചിന്തകനും മൊയ്തീന്റെ അടുത്ത ബന്ധുവുമായ ഹമീദ് ചേന്നമംഗലൂര്‍ ആണ് മൊയ്തീന്റെ വിഭിന്ന മുഖങ്ങള്‍ ആവിഷ്‌കരിക്കുന്ന ഈ പുസ്തകം തയ്യാറാക്കിയത്

പ്രസാധകർ ഡിസി
വില 72 രൂപ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here