അല്പ്പമീ ജീവിതമെങ്കിലും
സ്വല്പ്പമായെങ്കിലും
സന്തോഷിക്കണംഎനിക്കായ്
അത്നിന്‍സാമീപ്യത്തില്‍….
അതിരുകള്‍ഇല്ലാത്തസ്വപ്നങ്ങള്‍
എങ്കിലും അതിരിട്ടജീവിതത്തിന്‍
അതിര്‍വരമ്പുകള്‍ ഭേതിക്കുവാനാവില്ല….
യാഥാര്‍ഥ്യചിത്രംമങ്ങിയതാവില്ലാ
മനമോഹവര്‍ണ്ണത്താല്‍ മറയുന്നതാവം
മിഴിമുന്നിലെയാഥാര്‍ഥ്യങ്ങള്‍…
മിഴിപൂട്ടിഎന്നേക്കുമായിഉറങ്ങിടും
നാള്‍വരെയും മോഹവര്‍ണ്ണങ്ങള്‍ക്ക്
പഞ്ഞമുണ്ടാകില്ലാ…
അകകണ്ണില്‍തെളിയും മോഹതിരകള്‍
അറിയാതെമറയുന്നപ്പോലെ അറിയാതെ
പറയാതെ ഈ തീരവുമൊഴിയണം……
അസ്തമയമെന്നില്‍ അടുക്കുമുന്നേ
അണയണമെനിക്കുനിന്‍അരുകില്‍
ഒരുത്തിരിനേരമെങ്കിലും…..
നീതീര്‍ത്തസ്നേഹതീരത്തിലൂടെ
ഒരല്‍പ്പമെങ്കിലും അലയണം
എനിക്ക്നിന്‍കരങ്ങള്‍കവര്‍ന്ന്……
നിന്നിലേ അവസാന പൗര്‍ണ്ണമിയിലേ
വെള്ളിവെളിച്ചത്തിലാവണം എന്‍റെ
കുഴിമാടത്തിലേക്കുള്ളവഴിയേനടക്കാന്‍…..
മണ്ണ്തരികളാല്‍ പുതപ്പിച്ച ഇരുണ്ടയെന്‍
മുറിക്കുള്ളില്‍ നിന്‍സ്നേഹത്തിന്‍ചിരാത്
തെളിയണം ഇനിതുറക്കാത്തയെന്‍കണ്ണുകള്‍ക്ക്
കാഴ്ചയെകാന്‍…..!