മിനിക്കഥകൾ

 

 

 

 

ദൈവഭയം

വി. വി. കുമാർ
——————–

 

 

 

 

 

 

പെട്ടന്നാണ് പാഴ്വസ്തുക്കൾക്കിടയിൽ കിടക്കുന്ന ഒരു കൈപ്പത്തി ദൈവത്തിന്റെ കണ്ണിൽ പെട്ടത് . ദൈവം വിറയ്ക്കുന്ന കൈക്കൊണ്ടതെടുത്ത് നോക്കി . അത് പിടക്കുന്നുണ്ട്. പെട്ടന്ന് ആകാശം രണ്ടായി പിളർന്ന് ഒരശരീരി മുഴങ്ങി.

” വേഗം മടങ്ങുക ഭൂമിയിൽ നിന്റെ ദൗത്യം പൂർത്തിയായി ”
———————————————————————

കൈകേയം

ഡി. പ്രദീപ്
—————-

 

 

 

 

ത്രിസന്ധ്യക്കു വിളക്ക് കൊളുത്തി രാമായണം വായിച്ചു . പിന്നെ ടി. വി തുറന്ന് പരമ്പരകൾ വച്ച് അവർ ക്രോധാലയങ്ങളിൽ പ്രവേശിച്ചു.

 

കടപ്പാട് : ഇന്ന് മാസിക

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here