മിമിക്രിയുടെ കാലമാണിത്. മറ്റു ശബ്ദങ്ങളുടെ അനുകരണങ്ങളില്‍ മുഴുകി സ്വന്തം ശബ്ദവും വ്യക്തിത്വവുംവരെ മറന്നുപോകുന്ന മനുഷ്യര്‍ പ്രപഞ്ചത്തില്‍ പെരുകുന്ന കാലം. അസഹിഷ്ണുതയും മതമാത്സര്യവും ചതിയും അസുരപതാകകള്‍ വീശുന്ന കാലം. ആ കാലത്തെ, കൂസലില്ലായ്മയോടെ പ്രതിരോധിക്കുന്ന ചെറുകഥകളുടെ സമാഹാരമാണിത്. സുതാര്യമായ ശൈലിയില്‍, സ്വതസിദ്ധമായ നര്‍മ്മബോധത്തോടെ, നല്ല കഥവായനക്കാരുടെ ഇഷ്ടകഥാകാരന്‍ വി. ദിലീപ്
Home പുഴ മാഗസിന്
Click this button or press Ctrl+G to toggle between Malayalam and English