കുട്ടികളുടെ സഹിത്യ വേദി ഏർപ്പെടുത്തിയ മിഥുന സ്വാതി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡോ.എം. എ. കരീം (ബാല സാഹിത്യം സമഗ്ര സംഭാവന), ജയകുമാർ പനവിള (കവിത), അപർണ രാജ് (ബാല പ്രതിഭാ സാഹിത്യ പുരസ്കാരം), കർമശക്തി ദിന പത്രവും കുട്ടികളുടെ സാഹിത്യ വേദിയും സംയുക്തമായി ഏർപ്പെടുത്തിയ മിഥുന സ്വാതി മാധ്യമപുരസ്കാരത്തിന് മംഗളം ലേഖകൻ കിളിമാനൂർ രാജൻ (അന്വേഷണാത്മക പത്രപ്രവർത്തനം), കേരള സഞ്ചാരി (മികച്ച കർഷക ആഴ്ചപത്രം) മലയാള രശ്മി ( ഉത്തമ ജനകീയ മതേതര മാസിക) ആർത്തേക് ( ഉത്തമ കുടുംബ ദ്വൈവാരിക) ഇവർ അർഹരായി. ഒക്ടോബർ ആദ്യവാരം പുരസ്കാരങ്ങൾ തിരുവനന്തപുരത്ത് സമ്മാനിക്കും. വേദിയിൽ സുഗതകുമാരി കവിതകൾ ഒരു പുനർവിചിന്തനം എന്ന വിഷയാധിഷ്ഠിത പ്രബന്ധ സമർപ്പണ മത്സരത്തിലും ഉപന്യാസ മത്സരത്തിലും വിജയകളായവർക്കുള്ള സമ്മാനം വിതരണം ചെ
Home ഇന്ന്
Click this button or press Ctrl+G to toggle between Malayalam and English