മഹാത്മാഗാന്ധി സർവകലാശാലയക്ക് അന്താരാഷ്ട്ര ബഹുമതി

 

 

മഹാത്മാഗാന്ധി സർവകലാശാലയക്ക് അന്താരാഷ്ട്രതലത്തിൽ ഇരട്ട ബഹുമതി. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.സാബു തോമസ് ഓക്‌സ്ഫോർഡ് അക്കാദമിക് യൂണിയന്റെ ഓണററി പ്രൊഫസർ പദവിക്ക് അർഹനായി.
ശാസ്ത്ര ഗവേഷണം, വിദ്യാഭ്യാസം, വിദ്യാഭ്യാസ മാനേജ്‌മെന്റ്, സമൂഹത്തിന്റെ പൊതുവായ വികസനം തുടങ്ങിയ മേഖലകളിൽ നിൽകിയ സംഭാവനകൾ പരിഗണിച്ചാണ് ബഹുമതി.

ഊർജ രംഗത്ത് എം.ജി യൂണിവേഴ്സിറ്റിയും ഫ്രെഞ്ച് സർവ്വകലാശാലയും സംയുക്തമായി ഗവേഷണം നടത്തും.ശാസ്ത്ര ഗവേഷണം,വിദ്യാഭ്യാസ മാനേജ്‌മെന്റ് സമൂഹത്തിന്റെ പൊതുവായ വികസനം തുടങ്ങിയ മേഖലകളിൽ നിൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഈ അംഗീകാരം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here