ഒ എന്‍ വി കുറുപ്പിന് സ്മാരകം

o-n-v

തുഞ്ചന്‍പറമ്പിന്റെ മാതൃകയില്‍ വരുന്നു . ഒഎന്‍വിയുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി നടത്തിയ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കവെ മുഖ്യ മന്ത്രിയാണ് വിവരം അറിയിച്ചത്. സ്മാരകത്തിനായി അഞ്ചുകോടി രൂപ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. ഒഎന്‍വിയുടെ കുടുംബവുമായുള്ള ചര്‍ച്ചയ്ക്കുശേഷം ഉടന്‍ നിര്‍മാണം ആരംഭിക്കാനാണ് നാണ് പദ്ധതി . ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുള്ള സാഹിത്യ താല്‍പര്യമുള്ളവര്‍ക്ക് എത്താന്‍ കഴിയുന്ന സംവിധാനങ്ങള്‍ നിറഞ്ഞ ആധുനിക സംവിധാനമാകും നിർമിക്കുക

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here