മെഹ്ത പബ്ലിഷിങ് ഹൗസ് ഉടമ അന്തരിച്ചു

 

 

മെഹ്ത പബ്ലിഷിങ് ഹൗസ് ഉടമ സുനിൽ അനിൽ മെഹ്ത അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. മറാത്തി സാഹിത്യത്തെ ജനപ്രിയമാക്കിയതിൽ മെഹ്ത സുപ്രധാന പങ്കു വഹിച്ചു. മറാത്തി എഴുത്തുകാരുടെ മാത്രമല്ല ലോകം മുഴുവനുള്ള പ്രശസ്തരുടെ രചനകൾ അദ്ദേഹം തന്റെ പുസ്തകപ്രസാധന ശാലയിലൂടെ വായനക്കാരിൽ എത്തിച്ചു.

1976ൽ ആനന്ദ് യാദവ് രചിച്ച ചെറുകഥകളുടെ സമാഹാരമായ ‘മലവർച്ചി മൈന’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചുകൊണ്ടാണ് മേത്ത പബ്ലിഷിംഗ് ഹൗസ് ആരംഭിച്ചത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here