മഴത്തുള്ളി കഥാ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു

അഞ്ചാമത് മഴത്തുള്ളി കഥാ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിക്കുന്നു. പ്രായ പരിധിയില്ല. 5000 രൂപയും ഫലകവുമടങ്ങിയ അവാർഡ് 2015 ജനുവരി ഒന്ന് മുതൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മലയാളത്തിലെ മികച്ച കൃതിക്കായിരിക്കും നൽകുക. പുസ്തകത്തിന്റെ രണ്ടു കോപ്പികൾ ഏപ്രിൽ 25 നു മുമ്പ് താഴെ പറയുന്ന വിലാസത്തിൽ അയക്കുക :
വിലാസം :“മഴത്തുള്ളി കഥാ പുരസ്‌കാരം”മഴത്തുള്ളി പബ്ലിക്കേഷൻ,
കൊളത്തൂർ പി. ഒ
മലപ്പുറം, 679338
9526601653
9744843244

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here