മധുരമായ സ്വപനങ്ങൾക്ക് സൗന്ദര്യമുണ്ടെങ്കിൽ കയ്‌പേറിയ വാസ്തവങ്ങൾക്കും സൗന്ദര്യമുണ്ടെന്ന് തിരിച്ചറിയുന്ന കവിതകളാണ് ഈ സമാഹാരത്തിന്റെ സവിശേഷതയും, ആകർഷണീയതയും. ഏറ്റവും പുതിയ കാലവും അതിന്റെ സ്വഭാവ രീതികളും മഴമ(ര)ണങ്ങളെ തോറ്റുകൊണ്ടു കടന്നു പോകുന്നുണ്ട്. പുരാണവും ചരിത്രവും വർത്തമാനവും മനുഷ്യഭാവിയും തന്റെ അക്ഷരങ്ങളുടെ ശരീരത്തിലേക്ക് ദേവിക എന്ന എഴുത്തുകാരി അനായാസം ആകർഷിക്കുന്നു.
അവതാരികയിൽ എ വി സത്യേഷ് കുമാർ
പ്രസാധകർ പായൽ ബുക്ക്സ്
വില 60 രൂപ