മായ

 

 

മായക്കാഴ്ച്ചകൾക്കിടയിൽ
മായയാമൊരുവർണ്ണനൂൽചുറ്റിമുറുകുന്നു
നേർത്തതാകയാൽ മുറിവേകുന്നു
സ്വർണ്ണ നിറത്താൽ ഉപേക്ഷിക്കാൻ വയ്യ
തങ്കമല്ലാത്തതിൽ ഖേദം
പൊട്ടിച്ചെറിയാൻ കൊതി
വേദനയേറുമെന്നോർത്തു വേവലാതി
നേരായമോഹം മോചനം
മായാവിമോചനം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here