മസ്നവി

masnavi-jalaluddin-rumi-228x228

കാലദേശ ഭേദമില്ലാതെ കവികളെയും വായനക്കാരെയും എല്ലാം മോഹിപ്പിക്കുന്ന രചനകളാണ് റൂമിയുടേത് .സൂഫി കവിതയുടെ ആഴവും പ്രണയത്തിന്റെ തീവ്രതയും എല്ലാം കോരിക്കുടിച്ച് മതിവരാത്ത എത്രയോ തലമുറകൾ. നൂറ്റാണ്ടുകൾ അതിജീവിച്ച് പ്രയാണം തുടരുന്ന മരണമില്ലാത്ത രചനകളാണ് റൂമിയുടേത്.

ആറു വോള്യങ്ങളിലായി ഇരുപത്തിയേഴായിരത്തോളം വരികളുൾക്കൊള്ളുന്നതും പതിമൂന്നാം ശതകത്തിൽ പാഴ്സിഭാഷയിൽ സൂഫികവി ജലാലുദ്ദീൻ റൂമി രചിച്ചതുമായ മസ്നവി എന്ന ബൃഹദ്ഗ്രന്ഥത്തിൽ നിന്നുള്ള ആദ്യത്തെ നാനൂറില്പ്പരം വരികളുടെ പദ്യപരിഭാഷയും വിശദമായ ആസ്വാദനവും.

പേർഷ്യൻ ഭാഷയിൽ എഴുതപ്പെട്ട മസ്നവി നീണ്ട ആറു ബുക്കുകൾ ചേർന്നതാണ് അവയിൽ ഏകദേശം 50,000 വരികൾ ഉണ്ട് .മസ്നവിയുടെ മഹാസാഗരത്തിൽ നിന്നും സി ഹംസ വിവർത്തനം ചെയ്ത ഏതാനം കവിതകൾ അടങ്ങുന്ന പുസ്തകമാണ് ഇത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here