മാര്‍കേസിന്റെ നാട്ടിലും വീട്ടിലും By പുഴ - June 15, 2017 tweet ലോക സാഹിത്യകാരനും മലയാളികൾക്കേറെ പ്രിയപ്പെട്ടവനുമായ ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍കേസിന്റെ ജന്മദേശമായ അരകാത്തയുള്‍പ്പെടെ അദ്ദേഹത്തിൻറെ ജന്മ ദേശമായ കൊളംബിയയുടെ തെരുവുകളിലൂടെ എഴുത്തുകാരൻ നടത്തിയ യാത്രയുടെ പുസ്തകം പ്രസാധകർ മാതൃഭൂമി വില 107 രൂപ അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ