മറിയാമ്മ ജോസഫ് കണക്ടിക്കട്ടില്‍ നിര്യാതയായി

കണക്ടിക്കട്ട്: റാന്നി ചരിവുപറമ്പില്‍ പരേതനായ സി.കെ. ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (90) കണക്ടിക്കട്ടിലെ ഹാര്‍ട്ട്‌ഫോര്‍ഡില്‍ നിര്യാതയായി. പരേത കറ്റോട് കുന്നിരിക്കല്‍ മനയ്ക്കല്‍ കുടുംബാംഗമാണ്.
മക്കള്‍: അമ്മിണി, ജിം, സാബു, സിബി (എല്ലാവരും യുഎസ്എ). മരുമക്കള്‍: വെളിയനാട് കറുകപ്പറമ്പില്‍ ജേക്കബ് കുട്ടി, സുജക്കുട്ടി മാരങ്കേരില്‍, സുജ കലയിത്ര, സുമോള്‍ പുതുവീട്ടില്‍.
പൊതുദര്‍ശനം ഒക്‌ടോബര്‍ 11-ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മുതല്‍ 6 വരെ വെസ്റ്റ് ഹാര്‍ട്ട്‌ഫോര്‍ഡിലെ ശീഹാന്‍ ഫ്യൂണറല്‍ ഹോമില്‍.
സംസ്കാരം ഒക്‌ടോബര്‍ 12-ന് തിങ്കളാഴ്ച രാവിലെ 9.30-ന് ഹാര്‍ട്ട്‌ഫോര്‍ഡ് സെന്റ്‌മേരീസ് ക്‌നാനായ ദേവാലയത്തിലെ കര്‍മ്മങ്ങള്‍ക്കുശേഷം ന്യൂയിംഗ്ടണ്‍ വെസ്റ്റ് മെഡോ സെമിത്തേരിയില്‍.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here