മരിച്ചവരുടെ നോട്ടുപുസ്തകം

20643155_1325802170852096_583209011757536960_o

‘യാത്രകളെ വെറും കാഴ്ചകൾക്കപ്പുറത്ത്‌ പൊള്ളുന്ന അനുഭവങ്ങളാക്കി മാറ്റാൻ സിദ്ധിയുള്ള എഴുത്തുകാരനാണ്‌ വി. മുസഫർ അഹമ്മദ്‌. അദ്ദേഹത്തിന്റെ കാവ്യാത്മകമായ ഭാഷ ആ യാത്രാനുഭവങ്ങളെ കൂടുതൽ ചേതോഹരമാക്കുന്നു. പുതിയ പുസ്‌തകം ‘ മരിച്ചവരുടെ നോട്ടുപുസ്‌തകവും’ വ്യത്യസ്തമല്ല. മരണത്തിന്റെ നദീതീരത്തിരുന്ന് ഞങ്ങൾ കരഞ്ഞു, അൽഹദ സ്‌ട്രീറ്റിലെ വാടകമുറിയും മരുഭൂമിയിൽ കുഴിച്ചിട്ട വിത്തും, തൂക്കുകയർ കണ്ടു അറിയാതെ കഴുത്ത്‌ തടവി, സൗദി സിനിമാ ഡയറീസ്‌, പറുദീസയിലെ മഴയിൽ മരിച്ചവരുടെ നോട്ടുപുസ്തകങ്ങൾ തുടങ്ങി നിരവധി ഹൃദയഹാരിയായ യാത്രാനുഭവങ്ങൾ കൊണ്ട്‌ സമ്പന്നമാണ്‌ ഈ പുസ്തകം.’

ബെന്യാമിൻ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here