‘ സുഹൃത്തേ എനിക്കു തരാനുള്ള പൈസയുടെ കാര്യം ഓര്‍മ്മിപ്പിക്കാനാണ് വിളിക്കുന്നത് !’
‘ തിരക്കിനിടയില്‍ ഞാനത് മറന്നു സോറി’
‘ ഇപ്പോള്‍ എനിക്കത്യാവശ്യമുണ്ട് കഴിയുമെങ്കില്‍ ഇന്നു തന്നെ കിട്ടിയാല്‍ നന്നായി!’
‘ ഇന്നേക്ക് എന്തായാലും നടക്കില്ല മറ്റെവിടെ നിന്നെങ്കിലും ഒന്നു സംഘടിപ്പിക്കാന്‍ നോക്കു ‘
‘കഴിയുന്നില്ല ഒഴിഞ്ഞു മാറരുത് പ്ലീസ്’
‘അടുത്തയാഴചത്തേക്ക് നോക്കട്ടെ എത്രയായിരുന്നു തുക?’
‘ കൊള്ളാം അതും മറന്നോ ? ഈ വിളിക്കുന്ന എന്നെ ഓര്‍മ്മിക്കുന്നുണ്ടോ?’
‘ സൗഹൃദത്തിനു എന്നും വില നല്‍കുന്നവനാണ് ഞാനെന്നത് നീ മറക്കുന്നു. പിന്നെ വിളിക്കാം തിരക്കുണ്ട്’
Click this button or press Ctrl+G to toggle between Malayalam and English