പിരിമുറുക്കം നിറഞ്ഞ സമകാലിക ജീവിത സാഹചര്യങ്ങളിൽ യാത്രകൾ കുറച്ചൊന്നുമല്ല നമ്മളെ സഹായിക്കുന്നത്.ജീവിതത്തിൽ പോസിറ്റീവ് ഊർജം നിറക്കാൻ യാത്രകളോളം ഉപകാരപ്പെടുന്ന മറ്റൊന്നുമില്ല. മറക്കനാവാത്ത യാത്രകൾ എന്ന പുസ്തകം ദമ്പതിമാരുടെ യാത്രകളുടെ അനുഭവങ്ങൾ പങ്കുവെക്കുന്നു.എം.പി.ശ്രീധരൻ നായരും ,സുലോചന എസ് നായരും ചേർന്ന് രചിച്ച പുസ്തകം ഐ ബുക്‌സാണ് പ്രസിദ്ധീകരിച്ചത്.പുസ്തകത്തിന്റെ പ്രകാശനം ഒക്ടോബർ 11 ന് കോഴിക്കോട് വെച്ച് നടക്കും .ചെറുകഥാകൃത്തായ അർഷാദ് ബത്തേരിയാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്.
Home പുഴ മാഗസിന്