മലയാള കവിതയിലെ വ്യത്യസ്ത ശബ്ദമായ രാജേഷ് നന്ദിയം കോടിന്റെ പുതിയ പുസ്തകമായ മമ്പണി ഒക്ടോബർ 8 ഞാറാഴ്ച വൈകിട്ട് വട്ടേനാട് ഹൈസ്കൂൾ മുറ്റത്ത് വെച്ച് പ്രകാശനം ചെയ്യപ്പെടുന്നു.
പ്രശസ്ത സിനിമ പ്രവർത്തകൻ പ്രിയനന്ദൻ,കവി റഫീഖ് അഹമ്മദ് ,പി.രാമൻ ,ശൈലൻ ,മോഹനകൃഷ്ണൻ കാലടി എന്നിവർ പങ്കെടുക്കും .പ്രകാശനത്തോടൊപ്പം ഇടക്ക കലാകാരന്മാരുടെ പ്രകടനവും ഉണ്ടാവും.