അഞ്ചാമത് മനോരാജ് പുരസ്കാരം കെ.വി.പ്രവീണിന് By പുഴ - July 7, 2019 tweet അഞ്ചാമത് മനോരാജ് കഥാസമാഹാര പുരസ്കാരം കെ. വി പ്രവീണിന്റെ ‘ഓർമ്മച്ചിപ്പ്’ എന്ന കഥാസമാഹാരത്തിന്. 33,333 രൂപയും ശിൽപ്പവുമാണ് പുരസ്കാരം. സെപ്റ്റംബർ 28 ശനിയാഴ്ച്ച ചെറായി കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിലാണ് പുരസ്കാരം നൽകുക. അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ