കവിതകൾ: മനോജ് കുറൂർ

മലയാള സാഹിത്യത്തിൽ ഏറെ ശ്രദ്ധേയമായ കൃതികൾ അടുത്തകാലത്ത് സംഭാവന ചെയ്ത മനോജ് കുറൂരിന്റെ പുതിയ കവിത സമാഹാരം എത്തുന്നു. ഇതുവരെ സമാഹരിക്കാത്ത കവിതകൾക്കുപുറമേ നേരത്തെ വന്ന സമാഹാരങ്ങളിലുള്ള കവിതകളും ‘കോമാ’ എന്ന കഥാകാവ്യവും ഈ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.ഡീസി ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം അടുത്ത ആഴ്ച വിപണിയിലെത്തും

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English