മണ്ണേനമ്പി മലപ്പുറം വിദ്യാസാഹിതി 2020 അധ്യാപക സാഹിത്യ ശില്പശാലയിൽ വച്ച് നോവലിസ്റ്റ് ടി ഡി. രാമകൃഷ്ണൻ പ്രകാശനം ചെയ്തു,. നിരൂപകൻ ഇ പി.രാജഗോപാലൻ പുസ്തകം ഏറ്റുവാങ്ങി,.വിദ്യാരംഗം മാസിക എഡിറ്റർ കെ സി.അലി ഇക്ബാൽ, വിദ്യാരംഗം പാലക്കാട് ജില്ല കോർഡിനേറ്റർ പി ഒ, കേശവൻ മാസ്റ്റർ എന്നിവർ സമീപം.