മാൻ ബുക്കർ പുരസ്‌കാരം ഇസ്രയേലി സാഹിത്യകാരന്‍ ഡേവിഡ് ഗ്രോസ്മാന്.’എ ഹോഴ്സ് വോക്‌സ് ഇൻടു എ ബാർ ‘ എന്ന നോവലിനാണ് അംഗീകാരം. 30 ലധികം ഭാഷകളിലേക്ക് ഗ്രോസ്സ്മാന്റെ കൃതികൾ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.
‘സം വൺ റ്റു റൺ വിത്ത് ‘ ‘യെലോ വിൻഡ് ‘ എന്നിവയാണ് മറ്റ് പ്രധാന രചനകൾ .നോവൽ,ലേഖനങ്ങൾ , ബാലസാഹിത്യം എന്നീ മേഖലകളിൽ നിരവധി പുസ്തകങ്ങൾ ഗ്രോസ്മാന്റെതായുണ്ട്ഇസ്രയേലി പട്ടണത്തിലെ ഒരു തമാശക്കാരനെ ചുറ്റിപ്പറ്റിയാണ് നോവലിന്റെ കഥ നീങ്ങുന്നത്
2005 ലാണ് മാൻ ബുക്കർ സമ്മാനം നൽകാൻ തുടങ്ങിയത്