സമകാലിക ജീവിതത്തിന്റെ സവിശേഷമായ പ്രശ്നങ്ങളും ഗതികേടുകളും പരിഹാസ്യതകളുമാണ് പ്രധാനമായും ഈ കഥകളിൽ ആവിഷ്‌ക്കരിക്കപ്പെടുന്നത് . മാർക്കറ്റിംഗ് ന്റെയും , കമ്മീഷന്റെയും സ്ത്രീ പുരുഷ ബന്ധങ്ങളിലെ താളപ്പിഴകളുടെയും, ബാലൻസ് ഷീറ്റിന്റെയുമൊക്കെ ഒരു ലോകം ഈ കഥകൾ നമുക്ക് മുന്നിൽ തുറന്നു തരുന്നു.
Click this button or press Ctrl+G to toggle between Malayalam and English