മാൻ ബുക്കറിനുള്ള പട്ടികയിൽ അവസാനം ഒരു ഗ്രാഫിക് നോവലും ഇടം നേടി.നിക്ക് ഡ്രൻസോ എഴുതിയ സബ്രീന എന്ന നോവലാണ് ചുരുക്കപ്പട്ടികയിൽ ഇടം നേടി ചരിത്രം കുറിച്ചത്, ഒരു ദിവസം കാണാതെയാകുന്ന പെൺകുട്ടി അവളുടെ കാണാത്തവലിനെപ്പറ്റി ഒരു വീഡിയോ ടേപ്പ് ഉപേക്ഷിച്ചു പോകുന്നതാണ് നോവലിന്റെ ഇതിവൃത്തം. യുകെയിൽ നിന്നും ആറു, അമേരിക്കയിൽ നിന്നും മൂന്നു, കാനഡയിൽ നിന്നും രണ്ടു അയർലണ്ടിൽ നിന്നും രണ്ടു എന്നിങ്ങനെയാണ് ഇത്തവണത്തെ പട്ടിക