വംശീയതയുടെ പ്രശ്നങ്ങളെ ഹാസ്യഭാവേന ചിത്രീകരിക്കുന്ന അമേരിക്കൻ സാഹിത്യകാരൻ പോൾ ബീറ്റിയുടെ “ദ സെല്ലൗട്ട് (The Sellout)” എന്ന നോവലിന്ന് ഇക്കൊല്ലത്തെ മാൻ ബുക്കർ പ്രൈസ് ലഭിച്ചു. ഒരു അമേരിക്കൻ സാഹിത്യകാരന് ആദ്യമായിട്ടാണ് ഈ പുരസ്ക്കാരം ലഭിക്കുന്നത്.
ന്യൂ യോർക്ക് ടൈംസിലുള്ള വിശദമായ വാർത്ത ഇവിടെ വായിക്കുക. നോവലിനെപ്പറ്റിയുള്ള നിരൂപണം ഇവിടെ വായിക്കാം.
Click this button or press Ctrl+G to toggle between Malayalam and English