ലീ പോയുടെ കവിത

li_po

മലയെ നോക്കുമ്പോൾ

പറന്നുപോയി കിളികളെല്ലാം
ഒറ്റമേഘമലസമായ് നീന്തി

മടുക്കുന്നില്ലലോ എനിക്കുമീമലക്കും
പരസ്പരം നോക്കി നോക്കി…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here