മലയാറ്റൂര്‍ സ്മൃതി ആചരിച്ചു

പ്രശസ്ത മലയാള സാഹിത്യകാരന്‍ മലയാറ്റൂര്‍ രാമകൃഷ്ണന്റെ ചരമവാര്‍ഷികദിനമായ ഡിസംബര്‍ 27-ന് കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മലയാറ്റൂര്‍ സ്മൃതി ആചരിച്ചു. ഇന്നലെ വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വെച്ച് സംഘടിപ്പിച്ച പരിപാടി ഡോ.ഡി. ബാബുപോള്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു . ബി.ഡി.ദത്തന്‍, എസ്.ആര്‍. ശക്തിധരന്‍, ജി.ശേഖരന്‍ നായര്‍, പി.എം ബിനുകുമാര്‍, നേമം പുഷ്പരാജ്, കാരക്കാമണ്ഡപം വിജയകുമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here