കാനഡയിൽ മലയാളികൾ തിങ്ങിപ്പാർക്കുന്ന കോഴിഫാമിലെ ജീവനക്കാരൻ കോവിഡ് ബാധിച്ച്‌ മരിച്ചു

 

മേപ്പിൾ ലീഫ് ഫാം: മലയാളികൾ തിങ്ങിപ്പാർക്കുന്ന കോഴിഫാമിലെ ജീവനക്കാരൻ കോവിഡ് പിടിപെട്ട് മരിച്ചു
കാനഡയിലെ മേപ്പിൾ ലീഫ് ഫാമിലെ ജീവനക്കാരനാണ് മരിച്ചത്. കൂടാതെ 25 പേർക്ക് പോസിറ്റീവും സ്ഥിതീകരിച്ചു. മരണം ഉയർന്നേക്കാം. മലയാളികൾ തിങ്ങിപ്പാർക്കുന്ന ബ്രാംപ്ടണിലെ പ്ലാനിലെ ജീവനക്കാരനാണ് മരിച്ചത്.

മലയാളികൾ ആശങ്കയിലാണ്. കിലോക്കണക്കിന് ചിക്കൻ മേടിച്ചു കൊണ്ടുപോകുന്ന കോഴി പ്ലാന്റിൽ    ആണ് ഈ സംഭവം നടന്നത്. വില കുറവായതുകൊണ്ട്. എല്ലാ ആളുകളും ഫാമിൽ വന്നാണ് മേടിക്കുന്നത് . മലയാളികൾ ഏറ്റവും കൂടുതൽ വാങ്ങിച്ചു  ഫ്രിഡ്ജിൽ വച്ചിരിക്കുന്നതും  ഈ കമ്പനിയുടെ തന്നെയാണ്.പലരും ഈ അടുത്തനാളിൽ പ്ലാന്റിൽ   പോയി ചിക്കൻ മേടിച്ചിട്ട് ഉള്ളതായി അറിയുന്നു.

അതുപോലെതന്നെ അമേരിക്കയിലെ  ആമസോണിലെ  കോവിഡ് -19   പിടിച്ചതും കാനഡയിലെ ജീവനക്കാരും  ആശങ്കയിലാണ്  600 കൂടുതൽ ജീവനക്കാര്‍ക്ക് കോവിഡ് വന്നതുകൊണ്ട് കാനഡയിലെ ജീവനക്കാരും പേടിയിലാണ്     . യുഎസിലെതന്നെ രണ്ടാമത്തെ വലിയ തൊഴില്‍ ദാതാവാണ് ആമസോണ്‍. കോവിഡ് വ്യാപനത്തിനിടയില്‍ 1.75 ലക്ഷംപേരെയാണ് കമ്പനി ജോലിക്കെടുത്തത്.

ഈ കോഴി ഫാമിന് അടുത്തുതന്നെ ആമസോണിന്   കാനഡയിലെ ഏറ്റവും കൂടുതൽ ഡിസ്ട്രിബൂഷൻ സെൻസറുകൾ  ഉള്ളതും   . ധാരാളം ജോലിക്കാരും ഉണ്ട് അവിടെ മലയാളികളും ജോലിചെയ്യുന്നുണ്ട് . ഈ പ്ലാനിലെ ജോലിക്കാരും ആശങ്കയിലാണ്  , കാനഡയിലെയും അമേരിക്കയിലെയും ആളുകൾ കൂടുതലും കോവിഡ്   കാലത്ത് ആശ്രയിക്കുന്നത് ആമസോൺ  ഡെലിവറി  തന്നെയാണ്.പ്രായമായവർ പലരും കടകളിൽ പോകുന്നില്ല ഓർഡർ ചെയ്യുകയാണ് ചെയ്യാറുള്ളത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here