ഹിംസയുടെ പടുകുഴിയിൽ പെട്ട മലയാളി സമൂഹത്തെ രക്ഷിക്കാൻ പുതുമുന്നേറ്റങ്ങള്‍ ആവശ്യമാണെന്ന് എഴുത്തുകാരന്‍ യു.കെ. കുമാരന്‍. അത്യോട്ട് സ്വരലയ കലാക്ഷേത്രം ഊട്ടേരിയില്‍ സംഘടിപ്പിച്ച ഏഴാം വാര്‍ഷികകലാവിരുന്ന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാർഷിക കലാവിരുന്നിനൊപ്പം മെഗാ മെഡിക്കല്‍ക്യാമ്പ്, കുട്ടികളുടെ വരയും വര്‍ണവും, റിഞ്ജു കാവുംവട്ടം സംവിധാനംചെയ്ത ഹ്രസ്വ ചലച്ചിത്രങ്ങളുടെ പ്രദര്‍ശനം, രാഗസന്ധ്യ, നൃത്തവിരുന്ന്, ഒപ്പന എന്നിവയും ഉണ്ടായിരുന്നു.
Home പുഴ മാഗസിന്