മലയാള സാഹിത്യ ഗവേഷണ ജേർണൽ: അപേക്ഷകൾ ക്ഷണിച്ചു

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ സാഹിത്യ ഫാക്കൽറ്റി പുറത്തിറക്കുന്ന ഗവേഷണ ജേർണലിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. മലയാള സാഹിത്യവും അനുബന്ധവിഷയങ്ങളും ആസ്പദമാക്കിയ പഠനങ്ങൾക്ക് മുൻഗണന. ഗൈഡിന്റെ സാക്ഷ്യത്തോടുകൂടി വേണം അപേക്ഷിക്കാൻ.

ഹാർഡ് കോപ്പി തപാലിൽ അയയ്ക്കണം. വിലാസം: അൻവർ.എ. ,ഇഷ്യു എഡിറ്റർ, മലയാള സാഹിത്യം ഗവേഷണ ജേർണൽ ,സാഹിത്യരചനാ വിഭാഗം , തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല,വാക്കാട് പി.ഒ.തിരൂർ, 672 502, മലപ്പുറം.sahithyajournal@gmail.com എന്നതിലേക്ക് സോഫ്ട് കോപ്പിയും അയയ്ക്കണം.സ്റ്റൈൽ ഷീറ്റ് പാലിച്ചിരിക്കണം. അവസാന തീയതി ഒക്ടോബർ 30.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English