മലയാളം ഡിപാർട്ട്മെന്റിലേക്ക് ഡി.യു അപേക്ഷ ക്ഷണിക്കുന്നു

 

 

ഡല്‍ഹി സര്‍വകലാശാല മോഡേൺ ല്വാംഗേജ് ഡിപാർട്ട്മെന്റിലേക്ക് മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. രണ്ട് സീറ്റുകളിലേക്ക് (1 OBC / 1 SC )2019 ജൂലൈ 23 വരെ അപേക്ഷിക്കാം.

ഏറെനാളായി പ്രവർത്തന രഹിതമായിക്കിടന്ന ഡിപ്പാർട്ട്‌മെന്റ് ആണ് ചില സുമനസ്സുകളുടെ ശ്രമഫലമായി വീണ്ടും സജീവമായത്.
കൂടുതൽ വിവരങ്ങൾക്ക് : www.du.ac.in എന്ന സൈറ്റ് സന്ദർശിക്കുക.അപേക്ഷ സമർപ്പിക്കാൻ:
https://recruitment.du.ac.in/ എന്ന സൈറ്റ് സന്ദർശിക്കുക

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English